Friday , August 6 2021
Breaking News

ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് കീഴൂര്‍ സ്വദേശി മരിച്ചു

കാസര്‍കോട് : ബൈക്ക് ഡിവൈഡറില്‍ തട്ടി മറിച്ച് കീഴൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ബാലകൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ പുഷ്പാകര (38) ആണ് മരിച്ചത്. ചെമ്മനാട് മുണ്ടാങ്കുളത്ത് വെച്ചാണ് അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ : സബീന. മക്കള്‍ : ദര്‍ശന്‍, ദ്രുവ്, ഒരു പിഞ്ചുകുഞ്ഞുമുണ്ട്. സഹോദരങ്ങള്‍ : രത്‌നാകരന്‍, പുഷ്പ, ലത.

RANDOM NEWS

ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

പെരിയ : വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കാട്ടുകുക്കെ മായിലക്കാനത്തെ അണ്ണപ്പ നായകിന്റെയും ലക്ഷ്മിയുടെയും …