Saturday , September 25 2021
Breaking News

ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

പെരിയ : വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കാട്ടുകുക്കെ മായിലക്കാനത്തെ അണ്ണപ്പ നായകിന്റെയും ലക്ഷ്മിയുടെയും മകന്‍ വിട്ടല നായക് (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ വട്ടല നായകിനെ ഉടന്‍ പുത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. അവിവാഹിതനായ വിട്ടല കൂലിത്തൊഴിലാളിയാണ്. സഹോദരങ്ങറള്‍ : ഹരിപ്രസാദ്, പാണ്ഡുരംഗ

RANDOM NEWS

പഞ്ചായത്ത് ജീവനക്കാരി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : പഞ്ചായത്ത് ജീവനക്കാരിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് ജീവനക്കാരിയും കരിവെള്ളൂര്‍ കൂക്കാനം …