Friday , August 6 2021
Breaking News

ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

ഉദുമ : ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. ബങ്ങാട് കാനത്തുമൂലയിലെ സാവിത്രി (52)യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് പ്രഭാകരന്‍ കഴിഞ്ഞ മാസമാണ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. മക്കള്‍ : സുനില്‍കുമാര്‍, അനില്‍കുമാര്‍. ഗോപാലന്‍-ശാരദ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : രാമചന്ദ്ര, രാജേഷ്, സതീശ, പ്രേമലത, വിനുത, സുനിത.

RANDOM NEWS

ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

പെരിയ : വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കാട്ടുകുക്കെ മായിലക്കാനത്തെ അണ്ണപ്പ നായകിന്റെയും ലക്ഷ്മിയുടെയും …