മൊഗ്രാല്‍പുത്തൂര്‍ : മഞ്ഞപ്പിത്ത രോഗം ബാധിച്ച് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. എരിയാല്‍ ചൗക്കിയിലെ അണങ്കൂല് അബ്ദുല്‍സത്താര്‍-സുബൈദ് ദമ്പതികളുടെ മകള്‍ കൗലത്ത് ബീവി (17)യാണ് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. കൗസ് ഏക സഹോദരനാണ്.
