Saturday , October 16 2021
Breaking News

മോന്‍സന്റെ ശബരിമല ചെമ്പോല വ്യാജം ; യഥാര്‍ത്ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം : വ്യാജപുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോന്‍സന്റെ വീടിന് സുരക്ഷ നല്‍കിയത് സ്വാഭാവിക നടപടിയാണ്. പുരാവസ്തു അന്വേഷിക്കാന്‍ പോലീസിനാവില്ലെന്നും അതാണ് കേന്ദ്ര ഏജന്‍സിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസിന്റെ സൈബര്‍ സുരക്ഷായോഗത്തില്‍ മോന്‍സന്‍ പങ്കെടുത്തതായി അറിവില്ല. ശബരിമലയുമായി ബന്ധപ്പെട്ട് മോന്‍സന്റെ പക്കലുണ്ടായിരുന്ന ചെമ്പോല വ്യാജമാണ്. സര്‍ക്കാര്‍ ഒരുകാലത്തും ഇതു യഥാര്‍ഥമെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

RANDOM NEWS

സംസ്ഥാനത്ത് 7,823 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7,823 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് …