Tuesday , March 9 2021
Breaking News

യുവതിയേയും മകളേയും കാണാതായതായി പരാതി

കാസര്‍കോട് ജില്ലയിലെ നീലേശ്വരം കദളിക്കുത്തെ പി വി നിഖിലിന്റെ ഭാര്യ അഞ്ജലിയെയും (24), മകള്‍ വൈഗ ലക്ഷ്മി (മൂന്ന്)യെയും ഫെബ്രുവരി 15 മുതല്‍ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. ഇവരെ കണ്ടെത്തുന്നവര്‍ നീലേശ്വരം പോലീസ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0467 2280240

RANDOM NEWS

കാഞ്ഞങ്ങാട്ട് ഹോട്ടലില്‍ തീപിടുത്തം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലില്‍ തീപിടുത്തം. കോട്ടച്ചേരിയിലെ റോയല്‍ ഫാമിലി റസ്റ്റോറന്റിലാണ് തിപിടുത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിച്ചത്. …