Saturday , October 16 2021
Breaking News

യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണഅടെത്തി. പുതുക്കൈ നരിക്കാട്ടറയിലെ പുതുപ്പാടിയില്‍ കൊട്ടന്‍-നാരായണി ദമ്പതികളുടെ മകന്‍ മനോജ് കുമാര്‍ (44) ആണ് മരിച്ചത്. ഭാര്യ പ്രമീള പുലര്‍ച്ചെ അഞ്ചരയോടെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയതിനു ശേഷമാണ് തൂങ്ങിയത്. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ നീലേശ്വരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. മക്കള്‍ : മിഥുന, മഞ്ജിമ. സഹോദരങ്ങള്‍ : ഉഷ, ശ്രീജ, ഷീബ.

RANDOM NEWS

ജോലിക്ക് പോയ പെയിന്റിംഗ് തൊഴിലാളി പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട് : ജോലിക്ക് പോയ പെയിന്റിംഗ് തൊഴിലാളിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടിയിലെ പരേതരായ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകന്‍ …