Monday , April 12 2021
Breaking News

യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : അമ്മാവന്റെ വീടിന്റെ സണ്‍ഷേഡില്‍ മരുമകനായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ നാരായണന്റെ മകന്‍ നിഷാന്ത് (20), ആണ് മരിച്ചത്. വീട്ടില്‍ നിന്നു 100 മീറ്റര്‍ അകലെയുള്ള അമ്മാവന്‍ ജിന്‍സിന്റെ വീടിന്റെ സണ്‍ഷേഡിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉഷയാണ് നിഷാന്തിന്റെ മാതാവ്. ഏകസഹോദരന്‍ നിധിന്‍.

RANDOM NEWS

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും 18കാരനായ മകനും മരിച്ചു

ബന്തിയോട് : മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും പതിനെട്ടുകാരനായ മകനും മരിച്ചു. ഒളയംറോഡ് അട്ക്കയിലെ മൂസഫ് ബാഖവി (56), മകന്‍ ഷറഫുദ്ദിന്‍ …