Friday , June 18 2021
Breaking News

യുവാവ് വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍

കുമ്പള : യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളയില്‍ മെക്കാനിക്കായ ആരിക്കാടി പള്ള ഹൗസിലെ സുന്ദര-സീത ദമ്പതികളുടെ മകന്‍ സന്ദേശ് (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍ : സന്ദീപ്, സന്തോഷ്, സന്ധ്യ, സരിത, സ്വാതി, ശ്രുതി.

RANDOM NEWS

ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് കീഴൂര്‍ സ്വദേശി മരിച്ചു

കാസര്‍കോട് : ബൈക്ക് ഡിവൈഡറില്‍ തട്ടി മറിച്ച് കീഴൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ബാലകൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ …