Saturday , January 29 2022
Breaking News

രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് യു എ ഇയിലേക്ക് മടങ്ങാം

ദുബായ്: പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കികൊണ്ട് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യുഎഇ ഭാഗികമായി അനുമതി നല്‍കിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിനെടുത്ത താമസവിസയുള്ളവര്‍ക്കാണ് യുഎഇലേക്കെത്താന്‍ അനുമതിയുള്ളത്. ഓഗസ്റ്റ് അഞ്ചുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക
യുഎഇ അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ്. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനും സ്പുട്‌നിക് വാക്‌സിനും യു എ ഇ അംഗീകരിച്ചതാണ്. അതേസമയം ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന്‍ യു എ ഇ അംഗീകരിച്ചിട്ടില്ല.

RANDOM NEWS

അബുദാബി സ്‌ഫോടനം ; രണ്ട് ഇന്ത്യക്കാരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരിക്ക്

അബുദാബി : അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്താന്‍ സ്വദേശിയുമാണ് …