Saturday , September 25 2021
Breaking News

രണ്ട് വര്‍ഷം മുന്‍പ് പ്രണയ വിവാഹം; യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പെരിയ : ഭര്‍തൃമതിയായ യുവതി തൂങ്ങി മരിച്ച നിലയില്‍. പെരിയ കല്യോട്ട് ആറാട്ട്കടവിലെ തെക്കുംകര വീട്ടില്‍ മഹേഷിന്റെ ഭാര്യ അനു (22)വിനെയാണ് ഭര്‍തൃവീട്ടിലെ കിടപ്പൂമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം പാമ്പാടി സ്വദേശിനിയായ അനുവിന്റേത് പ്രണയ വിവാഹമായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് ഒമ്പതു മാസം പ്രായമായ പെണ്‍കുഞ്ഞുണ്ട്.

RANDOM NEWS

പഞ്ചായത്ത് ജീവനക്കാരി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : പഞ്ചായത്ത് ജീവനക്കാരിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് ജീവനക്കാരിയും കരിവെള്ളൂര്‍ കൂക്കാനം …