Monday , April 12 2021
Breaking News

ലോറി ഡ്രൈവര്‍ വാടക വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : ലോറി ഡ്രൈവറായ യുവാവി്‌നെ വാടക വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് എളേരി ജീജരപ്പാറയിലെ മല്ലം വീട്ടില്‍ ദിവാകരന്റെ മകന്‍ സുജിത് (27)നെയാണ് കൂരാംകുണ്ടിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂരിലേക്ക് ഓട്ടം പോയി വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇയാള്‍ വീട്ടിലെത്തിയത്. ഭാര്യ : സ്‌നേഹ. മകള്‍ : അമ്പിദ. സഹോദരങ്ങള്‍ : ദീപേഷ്, സുധീഷ്.

RANDOM NEWS

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും 18കാരനായ മകനും മരിച്ചു

ബന്തിയോട് : മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും പതിനെട്ടുകാരനായ മകനും മരിച്ചു. ഒളയംറോഡ് അട്ക്കയിലെ മൂസഫ് ബാഖവി (56), മകന്‍ ഷറഫുദ്ദിന്‍ …