Friday , August 6 2021
Breaking News

ഹൃദയാഘാതത്തെ തുടര്‍ന്ന് തളങ്കര സ്വദേശി മരിച്ചു

തളങ്കര : ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് സ്വദേശി മരിച്ചു. തളങ്കര ജദീദ് റോഡ് സ്വദേശിയും കൊറക്കോട് ബിലാല്‍ നഗറില്‍ താമസക്കാരനുമായ ടി എ അബ്ദുല്‍റഹ്മാന്‍ (48) ആണ് മരിച്ചത്. പരേതരായ ടി എം അബ്ദുല്‍ഖാദറിന്റെയും ആയിഷാബിയുടെയും മകനാണ്. ഭാര്യ ഷഹര്‍ബാന്‍. മക്കള്‍ : ഷദ, ഷജ, ഷാന. സഹോദരങ്ങള്‍ : ബഷീര്‍ കാമിയോ, ഉസ്മാന്‍, ടി എ ഷാഫി (ഉത്തരദേശ്), ഹാരിസ്.

RANDOM NEWS

ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

പെരിയ : വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കാട്ടുകുക്കെ മായിലക്കാനത്തെ അണ്ണപ്പ നായകിന്റെയും ലക്ഷ്മിയുടെയും …