Saturday , September 25 2021
Breaking News

പണമിടപാട് പ്രശ്‌നം : തെയ്യംകലാകാരനെ കണ്ണില്‍ മുളകുപൊടി വിതറി മര്‍ദ്ദിച്ചതായി പരാതി

Attack-aകാസര്‍കോട് : പണമിടപാട് പ്രശ്‌നത്തെ ചൊല്ലിയാണെന്ന് പറയുന്നു തെയ്യംകലാകാരനെ കണ്ണില്‍ മുളകുപൊടി വിതറി മര്‍ദ്ദിച്ചതായി പരാതി. മായിപ്പാടിയിലെ ജനാര്‍ദ്ദന (41)നെ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മാന്യ കാര്‍മാറില്‍ വെച്ച് ഒരു ബന്ധു മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

RANDOM NEWS

ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ ആദ്യഡോസ് 94.47 ശതമാനം; 100 ശതമാനം ലക്ഷ്യമിട്ട് ഊര്‍ജിത പ്രവര്‍ത്തനം

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച് ഒമ്പത് മാസം കൊണ്ട് 18 വയസ്സിന് മുകളിലുള്ള എല്ലാ വിഭാഗത്തിലുമായി 94.47 …