Saturday , September 25 2021
Breaking News

വാജ്പേയി ഓര്‍മയായിട്ട് ഒരുവര്‍ഷം; സ്മരണാഞ്ജലിയുമായി ബി ജെ പി

കാസര്‍കോട് : മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓര്‍മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം. രാജ്യത്തെ ആദ്യ ബി.ജെ.പി. പ്രധാനമന്ത്രിയായ വാജ്പേയിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് പുഷ്പാര്ച്ചന നടത്തി.

RANDOM NEWS

ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് : ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.