കാഞ്ഞങ്ങാട് : സ്വാമി മുക്താനന്ദ ഉള്‍പ്പെടെ 41 പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആനന്ദാശ്രമം അടച്ചു. ആശ്രമത്തിലെ അന്തേവാസിയായ ഒടയംചാല്‍ അട്ടേങ്ങാനം പുന്നക്കുന്നില്‍ ഗോപാലന് (85) ചൊവ്വാഴ്ച വൈകിട്ട് പരിയാരത്ത് വെച്ച് മരിച്ചിരുന്നു. ഇയാളുടെ മകളും അന്തേവാസിയുമായ ഗീത തീവ്ര പരിചരണ വിഭാഗത്തിലുമാണ്. പാലക്കാട് സ്വദേശിയായ ഒരു അന്തേവാസി കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മഠാധിപതി മുക്താനന്ദ സ്വാമി, അഭയാനന്ദ സ്വാമി, വിദേശിയായ ഒരാള്‍ എന്നിവര്‍ക്കും അന്തേവാസികള്‍ക്കും …
Read More »‘മാപ്പ് ‘ (കവിത)
രാവിലെ എട്ടിന് വീട്ടില്‍ നിന്ന് പുറപെടാറുള്ളവന്.. രാത്രി എട്ടിന് വീട്ടിലെത്തുന്നവന്‍…. രാവിലെയെന്നോ, രാത്രിയെന്നോയില്ലാതെ വീട്ടിലായി, കൂട്ടമായി വേല ചെയ്തവന് ….. കുടുംബമായി ഉല്ലാസയാത്ര പോയവന്. കൂട്ടമായികൂട്ടുക്കാരില്ലാതെ ,കുടുംബത്തിലായി. കൂട്ടമായി പ്രതിഷേധിച്ചവര്‍, കൂട്ടമായി നന്മ ചെയ്തവര്‍….. കൂട്ടമില്ലാതെ പ്രതിഷേധിക്കുന്ന, നന്മ ചെയ്യുന്ന കാഴ്ച കാണുന്നു നാം കൂട്ടത്തില്‍ കൂടി കുരയ്ക്കുന്നവരെ കണ്ടവരുണ്ടോ..? കൂട്ടമായെടുക്കുന്ന തീരുമാനമെന്ന, വീമ്പിളക്കുന്നവരെ കണ്ടവരുണ്ടോ…. ? പണമില്ലാത്തവന് ത്രിണമെന്നെ വാക്കിനര്‍ത്ഥമെന്ത്..? ധനികനും, ദരിദ്രനും തുല്യമാണെന്ന ചിന്തയെല്ലാമനസ്സിലും വന്നു ചേര്‍ന്നു. …
Read More »കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : നീലേശ്വരം പി കെ രാജന് സ്മാരക ക്യാംപസിലെ അധ്യാപകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു
പി സനൂപ് എഴുതുന്നു ”അധ്യാപനജീവിതത്തിലെ രണ്ടനുഭവങ്ങളാണ്. ഒരു ദിവസം ഇന്റെര്ണല് പരീക്ഷയ്ക്ക് ശേഷം ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ എന്റെ മുന്നിലെത്തി. അവര്‍ക്ക് ഒരു പരാതി ബോധിപ്പിക്കാനുണ്ടായിരുന്നു. ക്ലാസ്സിലെ മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ പ്രസ്തുത പരീക്ഷയുടെ ഉത്തരങ്ങള്‍ വീട്ടില്‍ വെച്ച് തന്നെ എഴുതി, ആ പേപ്പര്‍ ആണ് എനിക്ക് സമര്‍പ്പിച്ചത് എന്നതായിരുന്നു ആ പരാതി. ആരോപണം എത്രത്തോളം സത്യസന്ധമാണ് എന്നുറപ്പില്ലെങ്കിലും ആരോപണ വിധേയരെ വിളിച്ചു വരുത്തി. അവര്‍ കുറ്റം നിഷേധിക്കുകയും ആരോപണം …
Read More »റോഡിലെ കുഴി ; ഡി വൈ എഫ് ഐ ദേശീയപാത ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു
കാസര്‍കോട് : കാസര്‍കോട് – മംഗലാപുരം ദേശീയ പാതയിലെ കുഴികള്‍ നികത്തുക എന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ദേശീയ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കുമ്പള ബ്ലോക്ക് സെക്രട്ടറി നസിറുദ്ദിന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ സി എ സുബൈര്‍, അനില്‍ ചെന്നിക്കര, സുബാഷ് പാടി തുടങ്ങിയവര്‍ നേതൃത്വം നല്കി. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
Read More »ലൈലത്തുല്‍ ഖദ്ര് ;റഹ്മാന്റെ റഹ്മത്തിന്റെ തരംഗങ്ങള്‍ മനുഷ്യനെ തഴുകുന്ന രാത്രി
റമളാന്‍ മാസത്തിന്റെ പവിത്രതക്ക് കാരണം ആ മാസം ഖുര്‍ആന്‍ ഇറങ്ങിയത് കൊണ്ടാണ്. വിശുദ്ധ റമളാനിലെ രാത്രികളില്‍ ഏറ്റവും പ്രധാനമാണ് ലൈലത്തുല്ഖദ്ര്. ഖുര്‍ആന്‍ ഇറങ്ങിയത് ലൈലത്തുല്‍ ഖദ്റിലാണ്. അതുകൊണ്ടാണ് ആ ദിവസത്തത്തിന് പ്രത്യേക സ്ഥാനമുണ്ടായത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നാം ഖുര്‍ആന്‍ ഇറക്കിയത് ലൈലത്തുല്‍ ഖദ്റിലത്രെ. ലൈലത്തുല്‍ ഖദ്ര് എന്ന നാമം സൂചിപ്പിക്കുന്നത് അത് നിര്‍ണ്ണയരാവാണെന്നാണ്. വര്‍ഷാവര്‍ഷങ്ങളിലെ പ്രാപഞ്ചിക പ്രശ്നങ്ങള്‍ അല്ലാഹു നിര്‍ണ്ണയിക്കുന്നത് ആ ദിവസമാണ്. ജീവികളുടെ ഭക്ഷണം, ജനനം, മരണം, …
Read More »നസ്രിയുടെ വേദനയും കൂട്ടുകാരികളുടെ ചിരിയും
തുള്ളി നീലം …..ഹായ് റീഗല്‍ തുള്ളി നീലം ഹായ് ….വെണ്മയെത്രയോ ആഹാ …. വെണ്മയെത്രയോ ……ഹോ തുടങ്ങി പണ്ടാരടങ്ങാന്‍ …ഒന്നുറങ്ങാനും സമ്മതിക്കില്ല ശല്യങ്ങള്, പൊതപ്പു ഒന്നുകൂടി വലിച്ചിട്ടു ഞാന്‍ തലവഴി മൂടി.പാതിയുറക്കത്തിലും ആ തുള്ളിനീലം പാടുന്നവളെ ഞാന്‍ പ്രാകി .രാവിലെ ആ പരസ്യം കേള്‍ക്കുന്നത് തന്നെ എനിക്കു കലിപ്പാണ്. കാരണം മറ്റൊന്നുമല്ല തുള്ളി നീലത്തിനൊത്തു ഉമ്മയുടെ വിളിയുമുണ്ടാവും, നസ്രീ നസ്രീ …..ഓത്തിനു പോണ്ടേ …എണീറ്റ് റെഡിയാവ്…..നേരം വൈകി .രാവിലത്തെ ആ …
Read More »ചെമ്മനാട്ട് മദ്രസ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
കാസര്‍കോട്: കറുത്ത നിറത്തിലുള്ള സണ്‍ഗ്ലാസ് ഒട്ടിച്ച ഓംനി വാനിലെത്തിയ സംഘം മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. വിവരമറിഞ്ഞ് കാസര്‍കോട് സി ഐ അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം. വാനിലെത്തിയ സംഘം തന്റെ അരികില്‍ വാഹനം നിര്‍ത്തുകയും വാതില്‍ തുറന്നപ്പോള്‍ അകത്തുണ്ടായിരുന്ന രണ്ട് കുട്ടികളും താനും രക്ഷപ്പെട്ടുവെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. ബഹളം വെച്ചപ്പോള്‍ സംഘം രക്ഷപ്പെട്ടതായും കുട്ടി പറഞ്ഞു. …
Read More »കൊപ്പൽ അബ്ദുല്ല ഇനി ഓർമയിൽ മാത്രം.
കാസർകോടിന്റെ സാമൂഹിക സംസ്കാരിക രംഗത്തെ പുഞ്ചിരി തൂകുന്ന നിശ് കളങ്കമുഖം ഇനി നമുക്ക് ഓർമ മാത്രം. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുതികാൽ വെട്ടും, പാരവെപ്പും കാരണം രാഷ്ട്രിയ പ്രസ്ഥാനങ്ങളോട് അകലം പാലിച്ചുകൊണ്ടും, നേതാക്കന്മാരോട് സഹൃദം പങ്കവച്ചും ആരെയും മുഷിപ്പിക്കാതെ കൊപ്പൽ സാഹിബ് തന്റെ സാന്നിദ്ധ്യം കാസർകോടിനെ അറിയിക്കുന്നതിൽ ഒരു കുറവും വരുത്തിയില്ല. എന്തല്ലാമാകാമായിരുന്നിട്ടും ഒന്നുമാകാതെ വലിയ മഹാ ജീവിതത്തിലൊരാളായി ഇന്ന് നമ്മളിൽ നിന്നും മാഞ്ഞുപോയി. എന്തെങ്കിലുമായി തീരാൻ ആരുടെയെങ്കിലും പാദസേവ ചെയ്യാൻ …
Read More »ഓസ്ട്രേലിയയിലെ വനിത ബിസിനസ് വിമൺ പുരസ്കാരം നേടിയ അഭിഭാഷകയായ ചായക്കടക്കാരി.
വലിയ ബിരുദങ്ങളൊക്കെ നേടിക്കഴിഞ്ഞാൽ പിന്നെ വൈറ്റ്കോളർ ജോബ് മാത്രമേ പലരും ചെയ്യൂ… എന്നാൽ അത്തരക്കാർക്കിടയിൽ വേറിട്ടു നിൽക്കുന്ന ഒരു ഇന്ത്യക്കാരി… ഇവൾ വിജയം നേടിയതാകട്ടെ വിദേശനാട്ടിലാണെന്നതും ശ്രദ്ധേയം. ചായക്കടക്കാരിയായ ഈ പെൺകുട്ടിക്കാണ് ഈ വർഷത്തെ ഓസ്ട്രേലിയയിലെ വനിത ബിസിനസ് വിമൺ പുരസ്കാരം. 26കാരിയായ ഇന്ത്യൻ വംശജ ഉപമ വിർദി എന്ന പെൺകുട്ടിയാണ് ചായ വിറ്റ് താരമായിരിക്കുന്നത്. എന്നാൽ ചായക്കടക്കാരി മാത്രമല്ല ഇവളെന്നതും ശ്രദ്ധേയം. പകൽ സമയങ്ങളിൽ വക്കീൽകുപ്പായമണിയുന്ന ഉപമ ചായ …
Read More »ഐലന് കുര്‍ദി ലോകത്തെ ഓര്‍മപ്പെടുത്തുന്നത്
റോബര്‍ട്ട് ഫിസ്ക് തുര്‍ക്കി കടല്‍ത്തീരത്ത് മുഖംപൂഴ്ത്തിക്കിടന്ന ഐലന് കുര്‍ദിയുടെ ജീവനറ്റ കുരുന്നുദേഹം ഓര്‍ക്കുന്നില്ളേ? ഒരു വര്‍ഷം മുമ്പായിരുന്നു ആ കുഞ്ഞുശരീരം ലോകത്തെ ഒന്നാകെ ഉലച്ചത്. ലോകമാധ്യമങ്ങളുടെ മുഖപേജുകളില്‍ ആ കുഞ്ഞുശരീരം വാര്‍ത്തയായി. വംശീയത വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കള്‍പോലും ആ ചിത്രം കണ്ട് ഒരുനിമിഷം നടുക്കംപൂണ്ടു. ഐലന് കുര്‍ദി സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്‍െറ രൂക്ഷതയുടെ പ്രതിഫലനമായിരുന്നു. തുര്‍ക്കിയില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിനെ ലക്ഷ്യംവെച്ച് പലായനം ചെയ്ത കുര്‍ദ് കുടുംബത്തിലെ ആ പൈതല്‍ …
Read More »