കാസര്‍കോട് : ജില്ലയില്‍ 1728 പേര് കൂടി കോവിഡ്19 പോസിറ്റീവായി ചികിത്സയിലുണ്ടായിരുന്ന 618 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3817പേരാണ് ചികിത്സയിലുള്ളത്. കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1035 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 13903 വീടുകളില്‍ 13399പേരും സ്ഥാപനങ്ങളില്‍ 504പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 13903പേരാണ്. പുതിയതായി പേരെ കൂടി 1828 നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1665സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആര്1205ആന്റിജന്‍ 453 ട്രൂനാട്ട് …
Read More »കേരളത്തിലെ കോവിഡ് കേസുകള്‍ അരലക്ഷം കവിഞ്ഞു ; 55,475 പേര്‍ക്ക് രോഗം ; ടി പി ആര് 49.40 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി …
Read More »കാസര്‍കോട് വികസന പാക്കേജ് ജില്ലയിലെ വിവിധ പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്കി
കാസര്‍കോട് : കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലാതല സാങ്കേതിക സമിതി ജില്ലയിലെ വിവിധ പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്കി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രവീര്ചന്ദിന്റെ അദ്ധ്യക്ഷതയില്‍ ചേര് കാസറഗോഡ് വികസന പാക്കേജ് ജില്ലാതല സാങ്കേതിക കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത് ഹോസ്ദുര്‍ഗ് ഫിഷ്ലാന്റിംഗ് സെന്റര്‍ നിര്‍മ്മാണത്തിന് 1.58 കോടി രൂപയ്ക്കും, കാസര്‍കോട് സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മ്മാണത്തിന് 3.96 കോടി രൂപയ്ക്കും, ബദിയഡുക്ക പഞ്ചായത്തിലെ ഉറുമിത്തോട് നീര്ത്തടമേഖലയില് നെടുഗാള വാ’ര്ഷെഡ് …
Read More »എയിംസ് അനിശ്ചിതകാല നിരാഹര സമരം പതിനാലാം ദിവസത്തിലേക്ക്
കാസര്‍കോട്: എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹര സമരം 13 ദിവസങ്ങള്‍ പിന്നിട്ടു. സംഘാടക സമിതി ട്രഷറര്‍ സലിം ചൗക്കി സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയര്മാന് നാസര്‍ ചെര്‍ക്കളത്തിന്റെ അധ്യക്ഷതയില്‍ പ്രമുഖ എഴുത്തുകാരന് കുട്ടിയാനം മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു. മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഹാജി മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പരിക്ക, സുബൈര്‍ പടുപ്പ്, ശാഫി കല്ലുവളപ്പില്‍, ഷാഫി മാപ്പിളക്കുണ്ട്, ഹമിദ് ചേരങ്കയ്, അഷറഫ് …
Read More »ബൈക്കില്‍ കടത്തിയ എം ഡി എം എയുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍
ബേഡകം : ബൈക്കില്‍ കടത്തിയ എം ഡി എം എയുമായി മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബേഡകം വലിയപാറ കാമലംവളപ്പില് കണ്ണന് (20), കുണ്ടംകുഴി വേളാഴി മുതിരങ്ങാനത്തെ കെ പി അഖിലേഷ് (20), കുണ്ടംകുഴി മരുതടുക്കത്തെ എസ് കെ സിദ്ദാര്‍ത്ഥ് (21) എന്നിവരെയാണ് ബേഡകം ഇന്‍സ്പെക്ടര്‍ ടി ദാമോദരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മൂന്നാംകടവ് കൈരളിപ്പാറ റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടെ ഒരേ ബൈക്കിലെത്തിയ …
Read More »കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐ ടി ഐ വിദ്യാര്‍ത്ഥി മരിച്ചു
കാഞ്ഞങ്ങാട് : കാറപകടത്തില്‍ പരിക്കേറ്റ് മംഗ്ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഐ ടി ഐ വിദ്യാര്‍ത്ഥി മരിച്ചു. പുല്ലൂര്‍ വിഷ്ണുമംഗലത്തെ രാജന്-സുനിത ദമ്പതികളുടെ മകന് അഖില്‍രാജ് (19) ആണ് മരിച്ചത്. പുല്ലൂര്‍ ഐ ടി ഐ വിദ്യാര്‍ത്ഥിയാണ്. ഇക്കഴിഞ്ഞ 16നാണ് കാഞ്ഞങ്ങാട് ജില്ലാശുപത്രി പരിസരത്ത് അഖിലും കൂട്ടുകാരും സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. ലണ്ടനിലേക്ക് യാത്രതിരിക്കുന്ന സുഹൃത്തിന് വിമാനത്താവളത്തിലേക്ക് പോകാന്‍ കാറില്‍ പെട്രോള്‍ നിറക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ കൂട്ടുകാര്‍ സുഖം …
Read More »പനി ബാധിച്ച് ഏഴുവയസുകാരി മരിച്ചു
നീലേശ്വരം : പനി ബാധിച്ച് ഏഴുവയസുകാരി മരിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷനു സമീപത്തെ മന്നംപുറത്തെ പരേതയായ ഹാജിറ-പെരുമ്പട്ടയിലെ റഹിം ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് റായിബ (ഏഴ്) ആണ് മരിച്ചത്. നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നു രാവിലെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫാത്തിമത്ത് റായിബയെ പ്രസവിച്ച് പതിനാലാം ദിവസം ഉമ്മ ഹാജിറ മരിച്ചിരുന്നു. സഹോദരങ്ങള്‍ …
Read More »തീവണ്ടി മാര്‍ഗ്ഗം കേരളത്തില്‍ കടത്താന്‍ ശ്രമി്ച്ച 1.48 കോടി രൂപയും 40 ലക്ഷത്തിന്റെ സ്വര്‍ണവുമായി ഒരാള്‍ അറസ്റ്റില്‍
മംഗ്ളൂരു : രേഖകളില്ലാതെ തീവണ്ടിയില്‍ കേരളത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന 1.48 കോടി രൂപയുടെ കറന്‍സിയും 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമായി യുവാവിനെ മംഗ്ളൂരു റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു. രാജസ്ഥാന് ഉദയ്പൂര്‍ സ്വദേശി മഹേന്ദ്രസിങ് റാവു (33)വിനെയാണ് മംഗ്ളൂരു ആര് പി എഫ് ഇന്‍സ്പെക്ടര്‍ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ദുരന്തോ എക്സ്പ്രസ് മംഗ്ളൂരു ജംഗ്ഷനില്‍ എത്തിയപ്പോഴാണ് ഇയാളെ പിടിച്ചത്. എസ് നാല് കോച്ചില്‍ …
Read More »കര്‍ശന നിയന്ത്രണങ്ങളോടെ ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷം; പരമാവധി 50 പേര്‍ക്ക് പ്രവേശനം
കാസര്‍കോട് : കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ ജില്ലയില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കും. കാസര്‍കോട് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 ന് ചടങ്ങുകള്‍ ആരംഭിക്കും. റിപ്പബ്ലിക് ദിനാഘോഷത്തില്‍ തുറമുഖം ,പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സല്യൂട്ട് സ്വീകരിക്കും.ഒരു മണിക്കൂര്‍ നീളുന്ന ആഘോഷത്തില്‍ പൊലീസിന്റെ മൂന്ന് പ്ലാറ്റൂണും എക്സൈസിന്റെ ഒരു പ്ലാറ്റൂണും പങ്കെടുക്കും. പരേഡുകള്‍ ഉണ്ടാവില്ല. കോവിഡ് വ്യാപന സാഹചര്യമായതിനാല്‍ പരമാവധി പങ്കെടുക്കാന്‍ …
Read More »വീട്ടില്‍ നിന്ന് വ്യാജ വിലാസത്തിലുള്ള പാസ്പോര്‍ട്ടുകളും യാത്രാരേഖകളും പിടികൂടി; കീഴൂര്‍ സ്വദേശിക്കെതിരെ കേസ്
കാസര്‍കോട് : വീട്ടില്‍ നിന്ന് വ്യാജ വിലാസത്തിലുള്ള പാസ്പോര്‍ട്ടുകളും യാത്രാ രേഖകളും പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കീഴൂര്‍ സ്വദേശിക്കെതിരെ മേല്‍പറമ്പ് പോലീസ് കേസെടുത്തു. കീഴൂര്‍ സ്വദേശിയായ അബ്ദുല്‍ഖാദറിന്റെ വീട്ടില്‍ മേല്‍പറമ്പ് സി ഐ ടി ഉത്തംദാസും സംഘവും നടത്തിയ പരിശോധനയിലാണ് ബദിയഡുക്ക ചേടിക്കല്‍ ഹസന്‍കുട്ടി എന്നയാളുടെ വിലാസത്തിലുള്ള മൂന്നു പാസ്പോര്‍ട്ടുകളും വിമാനടിക്കറ്റടക്കമുള്ള യാത്ര രേഖകളും പിടിച്ചെടുത്തത്. പാസ്പോര്‍ട്ടിലെ വിലാസവും യാത്രാവിവരങ്ങളും സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഹാജരാകുന്നതിന് അബ്ദുല്‍ഖാദറിന് …
Read More »