Monday , May 16 2022
Breaking News

Featured News

ബിജെപി അംഗങ്ങള്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്വം രാജി വെക്കും.

കാസര്‍കോട് : കുമ്പള ഗ്രാമ പഞ്ചായത്തിലെ ബിജെപിയുടെ 9 അംഗങ്ങളും 2 സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗത്വവും രാജി വെക്കുമെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ അദ്ധ്യക്ഷന്‍ അറിയിച്ചു. ബിജെപി കാസര്‍ഗോഡ് ജില്ലാ കോര്‍ കമ്മിറ്റിയുടേയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനപ്രകാരമാണ് രാജി. ബിജെപി കാസര്‍ഗോഡ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മേഖല ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍, …

Read More »

ജാര്‍ഖണ്ഡ് സ്വദേശിനിയായ 12കാരിയെ മഞ്ചേശ്വരത്തെ താമസ സ്ഥലത്തുനിന്നു കാണാതായി പരാതി

മഞ്ചേശ്വരം : പാത്തൂര്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശിനിയായ 12 കാരിയെ കാണാതായതായി പരാതി. ജാര്‍ഖണ്ഡിലെ ഇഞ്ചിപൂര്‍ത്തിയുടെ മകള്‍ രിയാപൂര്‍ത്തിയെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് കാണാതായത്. ഇവിടെ തോട്ടം തൊഴിലാളിയായ ചെറിയമ്മയ്‌ക്കൊപ്പം താമസിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ചെറിയ കുട്ടിയെ നോക്കാനേല്‍പ്പിച്ച് തോട്ടം പണിക്ക് പോയി തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് കുട്ടിയുടെ ചെറിയമ്മ ജിങ്കി മഞ്ചേശ്വരം പോലീസില്‍ പരാതിപ്പെട്ടു. സാധാരണ വീട്ടില്‍ നിന്നു എങ്ങോട്ടും പോകാറില്ലാത്ത പെണ്‍കുട്ടിയെ ആരെങ്കിലും …

Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

കാഞ്ഞങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പതലവണ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവ്. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കെ ഭാസ്‌ക്കരനെ (40)യാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി കെ സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്. 2018ലാണ് സംഭവം. 14 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടിലും ശൗചാലയത്തിലും വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സ്‌കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത്. രാജപുരം എസ് ഐ …

Read More »

വീണ്ടും രാജി സമര്‍പ്പിച്ച് കൊഗ്ഗു ; അംഗീകരിച്ചെന്ന് പഞ്ചായത്ത് സെക്രട്ടറി

കുമ്പള : നേരിട്ട് ഹാജാരാകാതെ നല്‍കിയ രാജിക്കത്ത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കുമ്പള പഞ്ചായത്തിലെ സി പി എം അംഗം എസ് കൊഗ്ഗു വീണ്ടും രാജിക്കത്ത് സമര്‍പ്പിച്ചു. ചൊവ്വാഴ്ച ഓഫീസില്‍ നേരിട്ടെത്തിയാണ് അദ്ദേഹം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. രാജിക്കത്ത് മറ്റൊരാളുടെ കൈയില്‍ കൊടുത്തുവിട്ടാണ് കൊഗ്ഗു തിങ്കളാഴ്ച രാജി സമര്‍പ്പിച്ചത്. എന്നാല്‍ പഞ്ചായത്തിരാജ് നിയമപ്രകാരം രാജിക്കത്ത് നേരിട്ട് നല്‍കുകയോ അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി രജിസ്‌ട്രേഡ് തപാലിലൂടെ അയക്കുകയോ …

Read More »

കെ പി എസ് സി ലളിത വിടവാങ്ങി

തൃശൂര്‍/കൊച്ചി : അഭിനയിച്ചിരുന്നില്ല ലളിത, അല്ലെങ്കില്‍ അങ്ങനെ തോന്നിച്ചിരുന്നില്ല. കാമുകിയും സഹോദരിയും അമ്മയുമൊക്കെയായി ജീവിക്കുകയായിരുന്നു അവര്‍. വെള്ളിത്തിരയില്‍ അനായാസ അഭിനയംകൊണ്ട് അരനൂറ്റാണ്ട് മലയാള സിനിമയുടെ അമരത്ത് നിറഞ്ഞു നിന്ന നടി കെ പി എ സി ലളിത (74) അന്തരിച്ചു. കുറുമ്പും സ്‌നേഹവും സങ്കടവും മലയാളിയെ അനുഭവിപ്പിക്കാന്‍ ഇനി ലളിതയില്ല. 2016 മുതല്‍ കേരള സംഗീത നാടക അക്കാദമി അധ്യക്ഷയാണ്. തൃപ്പൂണിത്തുറയില്‍ മകനും നടനും സംവിധായകനുമായ സിദ്ധാര്‍തഥ് ഭരതന്റെ ഫ്‌ളാറ്റിലായിരുന്നു …

Read More »

ദിശ രണ്ടാം ഘട്ട യോഗം ചേര്‍ന്നു : തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ 101 ശതമാനം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി

കാസര്‍കോട് : വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോഓര്‍ഡിനഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ഡിഡിഎംസിദിശ) യുടെ 202122 സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പദ്ധതികള്‍ സംബന്ധിച്ച ആമുഖ വിവരണം നല്‍കി. പ്രോജക്ട് ഡയറക്ടര്‍ (പിഎയു) കെ പ്രദീപന്‍ സ്വാഗതവും അസിസ്റ്റന്റ് സെറി കള്‍ച്ചര്‍ …

Read More »

സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിക്കണം; വീഴ്ച വരുത്തിയാല്‍ അയോഗ്യരാക്കും

കാസര്‍കോട് : 2020 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിലും പ്രത്യേക തെരഞ്ഞെടുപ്പിലും മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ചിലവ് കണക്ക് സമര്‍പ്പിക്കേണ്ട ഓഫീസുകളിലും അതത് വരണാധികാരികളുടെ ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്പാകെ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികളുടെ കരട് ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വീഴ്ച വരുത്തിയ സ്ഥാനാര്‍ത്ഥികളുടെ …

Read More »

മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു

കാസര്‍കോട് : സംസ്ഥാന കൃഷി വകുപ്പ് നല്‍കുന്ന ജില്ലയിലെ സമ്പൂര്‍ണ ജൈവ കാര്‍ഷിക പഞ്ചായത്തിനുളള അവാര്‍ഡ് ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിനു ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമാക്കല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. ജൈവ കൃഷി വ്യാപനത്തിനായി പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.പഞ്ചായത്തിലെ ആകെ കൃഷിയോഗ്യമായ ഭൂമിയുടെ 71 ശതമാനം ഭൂമിയിലും ജൈവ കൃഷി നടപ്പിലാക്കിയതായി കൃഷി ഓഫീസര്‍ എസ്. ഉമ പറഞ്ഞു . പഞ്ചായത്തില്‍ …

Read More »

ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് ; 187 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 187പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവില്‍ 668 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1202 ജില്ലയില്‍ 4127 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 3816പേരും സ്ഥാപനങ്ങളില്‍ 311 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 4121 പേരാണ്. പുതിയതായി 235പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി ഒആ 969 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി …

Read More »

സംസ്ഥാനത്ത് 5691 പേര്‍ക്ക് കോവിഡ് ; ടി പി ആര്‍ 10.01%

തിരുവനന്തപുരം : സംസ്ഥാനത്ത് 5691 പേര്‍ക്ക് കൂടി കോവഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍കോട് 86 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,851 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി …

Read More »