Monday , June 27 2022
Breaking News

Entertainment News

മരക്കാര്‍ തീയറ്ററുകളില്‍,വന്‍ തിരക്ക്, കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും

കൊച്ചി: മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ലോകമെങ്ങുമുള്ള 4100 സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടങ്ങി. തിയറ്ററുകളിലേക്ക് ആരാധക പ്രവാഹമാണ്. ആരാധകര്‍ക്കായി പ്രത്യേക പ്രദര്‍ശനം ആണ് ആദ്യം. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും എത്തി.

Read More »

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ തിയേറ്ററില്‍ എത്തും: ഡിസംബര്‍ 2ന് റിലീസ്

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനാകുന്ന മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശനം നടത്തുമെന്ന് സിനിമ, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും വിട്ടുവീഴ്ചക്ക് തയ്യാറായെന്നും ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തിയേറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനാല്‍ മരക്കാര്‍ ഒ ടി ടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു. ആശീര്‍വാദ് ഫിലിംസിന്റെ അടുത്ത അഞ്ച് ചിത്രങ്ങളും ഒ ടി …

Read More »

മരയ്ക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ തിയേറ്ററില്‍ റിലീസ് ചെയ്യും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അത് തിയേറ്ററില്‍ റിലീസ് ചെയ്യാനെ തയ്യാറാകൂ എന്നും അതിനായി താന്‍ ആന്റണിയെ വിളിക്കേണ്ട സാഹചര്യം ഇല്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മെഗാസ്റ്റാര്‍ ചിത്രമായാലും തിയേറ്ററില്‍ ആദ്യം റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. മെഗാസ്റ്റാര്‍ ചിത്രമായാലും, അല്ലാത്തവരുടെ ചിത്രമായാലും തിയേറ്ററില്‍ റിലീസ് ചെയ്യണം. കോവിഡിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടഞ്ഞ് കിടക്കുന്ന …

Read More »

മഞ്ജു വാര്യരുടെ ചതുര്‍മുഖം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ ‘ചതുര്‍മുഖം’ ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് (ബിസാന്‍) തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്റസി ജോണറിലുള്ള സിനിമകള്‍ക്കായുള്ള ഫെസ്റ്റിവലാണിത്. ‘ദി വെയ്‌ലിംഗ്’ എന്ന പ്രസിദ്ധ കൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും ‘ഷട്ടര്‍’ എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനുമായ ബാഞ്ചോങ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ ‘ദി മീഡീയം’ ഉള്‍പ്പടെ 258 സിനിമകളാണ് 47 രാജ്യങ്ങളില്‍ നിന്നായി ഫെസ്റ്റിവലില്‍ …

Read More »

നിങ്ങളുടെ 30 സെക്കന്റ് നീണ്ട ലൈംഗിക സംതൃപ്തിക്കുവേണ്ടിയല്ല ഞാന്‍’ തുറന്നടിച്ച് അപര്‍ണ നായര്‍

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അശ്ലീല കമന്റുമായി വന്നയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി അപര്‍ണാ നായര്‍. വ്യക്തിയുടെ പേരും പ്രൊഫൈലും പരസ്യമായി വെളിപ്പെടുത്തിക്കൊണ്ടാണ് നടിയുടെ പോസ്റ്റ്. മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫെയ്‌സ്ബുക്ക് പേജെന്നും തെറ്റ് കണ്ടാല്‍ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും നടി പറയുന്നു. അപര്‍ണാ നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും,അല്ലാതെ …

Read More »

വിവാഹം കഴിക്കാതിരുന്നതിന് കാരണം; സിതാര പറയുന്നു

1990 കളില്‍ മലയാള സിനിമയിലെ പ്രിയ നായികമാരില്‍ ഒരാളായിരുന്നുസിതാര. മഴവില്‍ക്കാവടി, ചമയം, ജാതകം, ?ഗുരു.. തുടങ്ങിയ സിനിമയിലെ സിതാരയുടെ അഭിനയം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. മലയാളത്തിന് പുറമെ തെലുങ്ക്, കന്നട, തമിഴ് സിനിമകളിലും സിതാര തിളങ്ങി. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ മടങ്ങിയെത്തിയ സിതാര ഇന്ന് തെലുങ്കില്‍ തിരക്കുള്ള നടിയാണ്. 47 കാരിയായ സിതാര ഇന്നും അവിവാഹിതയായി തുടരുകയാണ്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് സിതാര അടുത്തിടെ ഒരു അഭിമുഖത്തില്‍ …

Read More »

60 ദിവസം, 60 ഗായകര്‍, 60 മണിക്കൂര്‍ പാട്ട്; ചരിത്രം സൃഷ്ടിക്കാന്‍ മലയാളത്തിന്റെ പാട്ടുകാര്‍

എം.ജി ശ്രീകുമാര്‍, കെ.എസ്. ചിത്ര, വിജയ് യേശുദാസ് എന്നിങ്ങനെ മലയാളത്തിന്റെ അഭിമാനമായ ഗായകര്‍ക്കൊപ്പം ഒരുസദസിലിരുന്ന് ഒരു സംഗീത പരിപാടി ആസ്വദിക്കുക എന്നത് സംഗീതപ്രേമികളുടെ വലിയൊരു മോഹമാണ്. ഈ ലോക്ഡൗണ്‍ കാലത്ത് അത്തരമൊരു സാധ്യതയിലേക്ക് ആസ്വാദകരെ ക്ഷണിക്കുകയാണ് മലയാള ചലച്ചിത്ര പിന്നണിഗായകരുടെ സംഘടനയായ സമം. മെയ് 4 മുതല്‍ അറുപതു ദിവസം ഓരോ ഗായകര്‍ വീതം പാട്ടുകളും വര്‍ത്തമാനങ്ങളുമായി പ്രേക്ഷകര്‍ക്കു മുന്‍പിലെത്തുന്നു. രാത്രി എട്ടു മണിയ്ക്ക് സമത്തിന്റെ ഔദ്ദ്യോഗിക ഫെയ്‌സ് ബുക്ക് …

Read More »

പ്രഭാകരാ എന്ന വിളി ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല, മാപ്പു ചോദിക്കുന്നു’ വെന്ന് ദുല്‍ഖര്‍

വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഓണ്‍ലൈനില്‍ റിലീസായതിനു പിന്നാലെ നിരവധി വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. ചിത്രത്തില്‍ സുരേഷ്‌ഗോപിയുടെ കഥാപാത്രം.വീട്ടിലെ നായയെ ‘പ്രഭാകരാ’ എന്നു അഭിസംബോധന ചെയ്യുന്ന രംഗമാണ് ഏറ്റവുമൊടുവില്‍ വിവാദമായിരിക്കുന്നത്. ഈ രംഗം തമിഴ് വംശജരെ അപമാനിക്കാനാണെന്നും മറ്റുമാണ് ഇപ്പോള്‍ വിമര്‍ശനങ്ങളുയരുന്നത്… വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ വീണ്ടും മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍. സുരേഷ് ഗോപിയും നായയും ഉള്‍പ്പെടുന്ന രംഗത്തിലെ തമാശ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ …

Read More »

ഹായ് ചുവന്ന വണ്ടി’; ഒരു മാസത്തിന് ശേഷം പുറംലോകം കാണുന്ന ആകാംക്ഷയില്‍ മംമ്ത

ലോക്ഡൗണില്‍ വീട്ടിനുള്ളില്‍ തന്നെയായിരുന്ന മംമ്ത പുറംലോകം കാണാനിറങ്ങുന്നത് 31 ദിവസങ്ങള്‍ക്ക് ശേഷമാണ്. ഒരുമാസം കഴിഞ്ഞ് പുറത്തിറങ്ങുന്നതിന്റെ ആകാംഷ ഒരു വിഡിയോ വഴി നടി പറഞ്ഞറിയിക്കുകയാണ്. ഒന്ന് ശുദ്ധവായു കിട്ടാനാണ് താന്‍ പുറത്തിറങ്ങിയതെന്ന് മംമ്ത പറയുന്നു. തന്റെ മുന്നില്‍ കാണുന്നതില്‍ എന്താണ് യാഥാര്‍ഥ്യം എന്നുപോലും മനസ്സിലാവുന്നില്ലെന്നും നടി പറയുന്നുണ്ട്. തന്റെ മുന്നില്‍ കാണുന്ന റോഡ്, കെട്ടിടങ്ങള്‍ ഇവയൊക്കെ മഹാദ്ഭുതങ്ങളായാണ് നടി വിവരിക്കുന്നത്. ഹായ് ബില്‍ഡിങ്, ഹായ് ചുവന്ന വണ്ടി, ഗ്രോസറി സ്റ്റോര്‍ …

Read More »

നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്

നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന്‍ ആണ് വരന്‍. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്പ്യാര്‍ അഭിനയരംഗത്തെത്തുന്നത്. ദിലീപ് ആയിരുന്നു നായകന്‍. പിന്നീട് രഞ്ജിത്ത് ചിത്രം ‘ലീല’യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ജയറാം നായകനായെത്തിയ, തീയേറ്ററുകളില്‍ …

Read More »