വാട്സ്ആപ്പ് ചാറ്റില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായിട്ടുള്ള നിരവധി ഫീച്ചറുകളില്‍ ഒന്നാണ് വോയ്സ് റെക്കോഡിങ്. വോയ്സ് റെക്കോര്‍ഡ് ഫീച്ചറില്‍ ഒരു പുതിയ മാറ്റം അവതരിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ് വാട്സ്ആപ്പ്. ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍( ഉദാഹരണത്തിന് കോള്‍ വരിക, ബാറ്ററി കുറയുക) റെക്കോര്‍ഡിങ് തടസപ്പെടാറുണ്ട്. എന്നാല്‍ 2.18.123 ആന്‍ഡ്രോയിഡ് ബീറ്റാ അപ്ഡേറ്റില്‍ ഇതിനൊരു പരിഹാരം കാണുകയാണ് വാട്സ്ആപ്പ്. അതായത് വോയ്സ് റെക്കോഡിങ് സമയത്ത് അപ്രതീക്ഷിതമായി തടസങ്ങള്‍ ഉണ്ടാവുമ്പോള്‍ റെഡക്കോഡ് …
Read More »അമേരിക്കയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സന്ദീപ് തോട്ടപ്പിള്ളി (40), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാചി (ഒന്‍പത്) എന്നിവരുടെ മൃതദേഹങ്ങളാണ് ഈല്‍ നദിയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കരക്കെത്തിച്ചിട്ടുണ്ട്. നദിയിലെ വെള്ളം താഴ്ന്നപ്പോള്‍ സൗമ്യയുടെ മൃതദേഹം ആദ്യം കണ്ടെത്തിയിരുന്നു. അതിനു ശേഷം കഴിഞ്ഞ ദിവസമാണ് കാറ് കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്നാണ് സന്ദീപിന്റെയും മകള്‍ സാച്ചിയുടെയും മൃതദേഹം ലഭിച്ചത്. …
Read More »നടി ദിവ്യാ ഉണ്ണി വിവാഹിതയായി
ഹൂസ്റ്റണ്‍: പ്രശസ്ത ചലച്ചിത്രതാരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വിവാഹിതയായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്. ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വെച്ച് ക്ഷേത്ര മേല്‍ശാന്തി ശ്രീകക്കാട്ടുമന ശശീധരന് കാര്‍മികത്വത്തിലായിരുന്നു വിവാഹം. എഞ്ചിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് താമസം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. 2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ …
Read More »പ്രണയസാഫല്യം; നടി ഭാവന വിവാഹിതയായി
തൃശൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനം. നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം നടന്നു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അടുത്ത ബന്ധുക്കള്‍ക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം ലുലു കണ്വെന്ഷന് സെന്ററില്‍ വിരുന്നൊരുക്കും. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട് വിവാഹ സത്കാരം നടക്കും. ഞായറാഴ്ച്ച നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിന് രമ്യാ നമ്പീശന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ വന്നിരുന്നു. …
Read More »ഒടിയനുമായി പ്രിയനന്ദനും; ഇത് മോഹന്‍ലാലിനുള്ള വെല്ലുവിളിയോ?
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാര്‍ മേനോന്മോഹന്ലാല് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്. കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പിന്‍ബലത്തില്‍ ഒരുങ്ങുന്ന ഒടിയന് പ്രഖ്യാപിച്ച അന്ന് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന ഒന്നായിരുന്നു. ചിത്രത്തിന്റെ ടീസറുകളും സിനിമയ്ക്കായി മോഹന്‍ലാല്‍ നടത്തിയ മെയ്ക്കോവറുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ മറ്റൊരു ‘ഒടിയന്’ കൂടി മലയാളത്തിലെത്താന്‍ പോകുകയാണ്. പ്രിയനന്ദന് ആണ് ഒടിയന്റെ പ്രമേയവുമായി ‘ഒടിയന്’ എന്ന പേരില്‍ തന്നെ മറ്റൊരു ചിത്രവുമായി എത്തുന്നത്. പി കണ്ണന്‍കുട്ടിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരിക്കും …
Read More »ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി
കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചെയ്യുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. ഏറ്റെടുത്ത നിരവധി ചിത്രങ്ങള്‍ പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുണ്ട്. ഈ തിരക്കുകള്‍ മൂലമാണ് അദ്ദേഹം ആമിയില്‍ നിന്ന് പിന്മാറുന്നത്. പൃഥ്വിയുടെ പകരക്കാരനായി ചിത്രത്തില്‍ ടൊവിനോ എത്തുമെന്നാണ് സൂചനകള്‍. അതേസമയം ടൊവിനോയുടെ വേഷമെന്തെന്ന് വ്യക്തമല്ല. മഞ്ജുവാണ് മാധവിക്കുട്ടിയായി എത്തുന്നത്. മുരളി ഗോപി മാധവ ദാസിന്റെ വേഷത്തിലെത്തുന്നു. സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനൂപ് മേനോന് അവതരിപ്പിക്കുന്നത്. …
Read More »വന്‍കിട താരങ്ങളുടെ സമ്മര്‍ദം വിലപ്പോയില്ല; അറസ്റ്റില്‍ ഞെട്ടിത്തരിച്ച് സിനിമ ലോകം
തിരുവനന്തപുരം: നടന് ദിലീപിന്റെ അറസ്റ്റില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമ ലോകം. മലയാള സിനിമയുടെ ജനപ്രിയ നായകന് വില്ലനാകുമ്പോള്‍ എന്ത് പറയണമെന്നറിയാതെ താരസംഘടനയായ ‘അമ്മ’ മൗനം തുടരുകയാണ്. ത???െന്റ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനെതിരെ ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പലതവണ അമ്മയില്‍ പരാതി നല്‍കിയിട്ടും സൂപ്പര്‍ താരങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞിട്ടും ദിലീപിനെതിരെ സംഘടനക്കകത്തോ പുറത്തോ ശബ്ദം ഉയരാത്തത് സ്വാധീനം തന്നെയായിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷവും പൊലീസ് ചോദ്യംചെയ്തപ്പോഴും അമ്മയുടെ സ്നേഹം മകനൊപ്പമായിരുന്നു. നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് …
Read More »വിവാഹപ്പന്തലില്‍ നിന്ന് കാമുകനെ തട്ടിക്കൊണ്ടു പോയ റിവോള്‍വര്‍ റാണിക്ക് ഒടുവില്‍ വിവാഹം
ലഖ്നൗ: കാമുകനെ സ്വന്തമാക്കാന്‍ തോക്കെടുത്ത റിവോള്‍വര്‍ റാണി വര്‍ഷ സാഹുവിന് ഒടുവില്‍ മാംഗല്യം. വിവാഹപ്പന്തലില്‍ നിന്ന് തോക്ക് ചൂണ്ടി വര്‍ഷ കടത്തിക്കൊണ്ടുപോയ അശോക് യാദവ് ഹമിര്‍പുറിലെ ഒരു ക്ഷേത്രത്തില്‍വെച്ച് ഞായറാഴ്ച വര്‍ഷയുടെ കഴുത്തില്‍ താലി ചാര്‍ത്തി. മെയ് 15ന് യു.പിയിലെ ബുന്ധേല്‍ഗണ്ഡിലെ അശോക് യാദവിന്റെ വിവാഹത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. കാമുകനെ സ്വന്തമാക്കാന്‍ മറ്റ് മാര്ഗങ്ങളില്ലാതെവന്നപ്പോഴാണ് വര്‍ഷ തോക്കെടുത്തത്. പ്രണയിച്ച് വഞ്ചിച്ച ശേഷം മറ്റൊരാളെ കല്യാണം കഴിക്കാന്‍ ഒരുങ്ങിയ കാമുകനെ …
Read More »വിനീത് അച്ഛനായി, ശ്രീനിവാസന് മുത്തച്ഛനും
നടന് വിനീത് ശ്രീനിവാസന് ഇനി അച്ഛന്റെ റോളും. വിനിതീനും ഭാര്യ ദിവ്യ നാരായണനും ആണ്‍കുട്ടി പിറന്നു. വിനീത് തന്നെയാണ് ഈ സന്തോഷവാര്‍ത്ത ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 2012 ഓഗസ്റ്റ് എട്ടിനായിരുന്നു വിനീതും ദിവ്യയും തമ്മിലുള്ള വിവാഹം. എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ.
Read More »ഊഹാപോഹങ്ങള്‍ കണ്ട് നമ്മളായിട്ട് ഒരാളെ പ്രതിയാക്കരുത്: സിദ്ദീഖ്
കൊച്ചി: അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ദിലീപ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഊഹോപോഹങ്ങളുടെ പേരില്‍ ദിലീപിനെ കുറ്റവാളിയാക്കുന്നത് ശരിയല്ലെന്നും നടന് സിദ്ദീഖ്. ഒരാഴ്ച്ചക്കുള്ളില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഈ വിവാദത്തില്‍ അമ്മ ഇടപെടേണ്ട ആവശ്യമില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. പോലീസ് അലംഭാവം കാണിച്ചിരുന്നെങ്കില്‍ സമരം ഇരുന്നേനേയെന്നും സിദ്ദീഖ് വ്യക്തമാക്കി. കൊച്ചിയില്‍ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനെത്തിയതായിരുന്നു സിദ്ദീഖ്. കുറ്റം ചെയ്യാത്ത ആളാണെങ്കില്‍ അയാളെ നമ്മളായിട്ട് ശിക്ഷിക്കരുത്. വിതുര പെണ്‍വാണിഭക്കേസില്‍ ജഗതി ശ്രീകുമാറിനെ …
Read More »