Monday , June 27 2022
Breaking News

Sports News

ഇതാണ് ചരിത്രം : പൊന്നണിഞ്ഞ് നീരജ് : ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

ടോക്യോ : നന്ദി നീജര്, നന്ദി ടോക്യോ, 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന് ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ചതിന്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞതാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ …

Read More »

ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമിഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി

ടോക്കിയോ:ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ബെല്‍ജിയം 52 എന്ന സ്‌കോറിന് ഇന്ത്യയെ തോല്പിച്ചു.ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തോട് തോറ്റതോടെ സ്വര്‍ണ,വെള്ളി മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചു.21 എന്ന സ്‌കോറിന് ലീഡ് എടുത്ത ശേഷമാണ് ഇന്ത്യയുടെ തോല്‍വി.ബെല്‍ജിയത്തിന്റെ മൂന്ന് ഗോളുകളും പിറന്നത് അവസാന ക്വാര്‍ട്ടറില്‍ ആണ്. ഇനി വെങ്കല മെഡലിനായ് ഇന്ത്യയ്ക്ക് മത്സരിക്കാം.

Read More »

റിയല്‍ ചക് ദേ ഇന്ത്യ : ഹോക്കിയില്‍ ചരിത്രം കുറിച്ച് വനിതകളും സെമിയില്‍

ടോക്യോ : ഒളിമ്പിക്‌സ് മത്സരത്തില്‍ വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സ് സെമിയിലെത്തുന്നത്. ക്വര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആസ്‌ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഗുര്‍ജിത് കൗര്‍ ആണ് പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ഗോള്‍ നേടിയത്. റാങ്കിങില്‍ നാലാം സ്ഥാനത്താണ് ആസ്‌ട്രേലിയ. ഇന്ത്യയുടെ സ്ഥാനം പത്തും. അര്‍ജന്റീനയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. ടോക്കിയോ ഒളിംപിക്‌സില്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് …

Read More »

മാലാഖയായി ഡി മരിയ; ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം

ഫുട്‌ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവില്‍ ബ്രസീല്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അര്‍ജന്റീന. 22ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. 1993നുശേഷമുള്ള അര്‍ജന്റീനയുടെ കിരീട നേട്ടമാണിത്. ടീമിന്റെ 15ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി. അര്‍ജന്റീന ജേഴ്‌സിയില്‍ ഒരു കിരീടമെന്ന ലയണല്‍ മെസ്സിയുടെ കാത്തിരിപ്പും ഇതോടെ അവസാനിച്ചു. ബ്രസീലിന്റെ …

Read More »

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ജൂലൈ 18ലേയ്ക്ക് മാറ്റി

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയുടെ ഉദ്ഘാടന മത്സരം ജൂലൈ 18ന് നടക്കും. ശ്രീലങ്കന്‍ സ്റ്റാഫ് അംഗങ്ങളില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരമ്പര നീട്ടിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ജൂലൈ 13 മുതല്‍ 18 വരെ നടക്കുമെന്ന് ബി.സി.സിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ജൂലൈ 13മുതല്‍ 17 വരെയായിരുന്നു പരമ്ബര നടത്താന്‍ നിശ്ചയിച്ചിരുന്നത്. ലങ്കന്‍ ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്‌ലവറിനും ഡേറ്റ അനലിസ്റ്റ് ജി.ടി നിരോഷനുമാണ് കൊവിഡ് ബാധിച്ചത്. മൂന്ന് …

Read More »

8 മിനിറ്റിനിടെ 3 ഗോള്‍, ഇരട്ട ഗോളുമായി റോണോ; ഹംഗറിയുടെ ‘സമനില തെറ്റിച്ച്’ പോര്‍ച്ചുഗല്‍

ബുഡാപെസ്റ്റ് : മത്സരത്തില്‍ 83 മിനിറ്റും നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന്റെ സമനില തെറ്റിച്ച് ഹംഗറിയുടെ കടുകട്ടി പ്രതിരോധം. ഒടുവില്‍ എട്ടു മിനിറ്റിനിടെ മൂന്നു ഗോളടിച്ചുകൂട്ടി ഹംഗറിയുടെ സമനില തെറ്റിച്ച് പോര്‍ച്ചുഗലിന്റെ കടന്നാക്രമണം. തിരിച്ചടിക്ക് നേതൃത്വം നല്‍കി ഇരട്ടഗോളുമായി മുന്നില്‍ നിന്ന് പടനയിച്ച് നായകന്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോയും. നാടകീയ നിമിഷങ്ങള്‍ കൊണ്ട് സമ്പന്നമായ യൂറോ കപ്പ് മത്സരത്തില്‍ ഹംഗറിയെ വീഴ്ത്തി ‘മരണ ഗ്രൂപ്പാ’യ ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം. ആവേശപ്പോരാട്ടത്തില്‍ ഏകപക്ഷിമായ …

Read More »

ഇംഗ്ലണ്ടിനെ 66 റണ്‍സിന് തകര്‍ത്ത് ആദ്യ ഏകദിനം സ്വന്തമാക്കി ഇന്ത്യ

പൂണെ : ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായി. അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാലുവിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. സ്‌കോര്‍ : ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 31, ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് പുറത്ത്. …

Read More »

നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് 2 ദിവസം മാത്രം; ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്ത മൊട്ടേര സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ടെസ്റ്റിന് രണ്ടു ദിവസം കൊണ്ട് പരിസമാപ്തി. ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായി മാറിയ മൊട്ടേരയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ സംഹാത താണ്ഡവമാടിയതോടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 49 റണ്‍സ്‌വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 7.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (25 …

Read More »

ഓസീസ് മണ്ണിലെ ചെറുത്തുനില്‍പ്പ് ചെന്നൈയില്‍ സംഭവിച്ചില്ല; ഇന്ത്യയ്ക്ക് 227 റണ്‍സ് തോല്‍വി

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 227 റണ്‍സ് തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഇംഗ്ലണ്ട് 578, 178, ഇന്ത്യ 337, 192.അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിനും (50) വിരാട് കോലിക്കും (72) മാത്രമാണ് അഞ്ചാം ദിനം ഇംഗ്ലണ്ട് ആക്രമണത്തെ അല്‍പ്പമെങ്കിലും പ്രതിരോധിച്ചത്. ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (10). ഒരു വിക്കറ്റ് …

Read More »

ഐഎസ്എല്ലില്‍ മൂന്നാം കിരീടം; ചരിത്രമെഴുതി എടികെ കൊല്‍ക്കത്ത

ഫറ്റോര്‍ഡ: ഐ.എസ്.എല്ലില്‍ ചരിത്രമെഴുതി എ.ടി.കെ കൊല്‍ക്കത്ത. ഗോവ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോല്‍പ്പിച്ച് എ.ടി.കെ കൊല്‍ക്കത്ത മൂന്നാം കിരീടം സ്വന്തമാക്കി. ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മൂന്നു കിരീടം നേടുന്നത്. സ്പാനിഷ് താരംഹാവിയര്‍ ഹെര്‍ണാണ്ടസ് കൊല്‍ക്കത്തയ്ക്കായി ഇരട്ടഗോള്‍ കണ്ടെത്തി… കൊറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരം അവസാന മിനിറ്റു വരെ ആവേശം നിറഞ്ഞതായിരുന്നു. 10ാം മിനിറ്റില്‍ ഹാവിയര്‍ …

Read More »