Saturday , January 29 2022
Breaking News

സ്വര്‍ണവില പവന് 28,000 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 28,000 രൂപയിലെത്തി. 3500 രൂപയാണ് ഗ്രാമിന്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്റെ വില. 15 ദിവസത്തിനിടെ പവന്‍ വിലയിലുണ്ടായ വര്‍ധനവ് 2,320 രൂപയാണ്.

ജൂലായ് രണ്ടിനാകട്ടെ 24,920 രൂപയായിരുന്നു പവന്റെ വില. നാലുവര്‍ഷംകൊണ്ട് പവന് 9280 രൂപയുടെ വര്‍ധനവാണുണ്ടായത്.

സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വിപണിയില്‍ പ്രകടമായതും സുരക്ഷിത നിക്ഷേപമെന്നനിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചതുമാണ് .

RANDOM NEWS

ലിങ്ക്ഡിന്‍’ മൈക്രോസോഫ്റ്റിന് സ്വന്തം

ന്യൂയോര്‍ക്ക്: പ്രൊഫഷണലുകള്‍ക്കായുള്ള ബിസിനസ് അധിഷ്ഠിത സമൂഹ മാധ്യമമായ ‘ലിങ്ക്ഡിന്‍’ ഇനി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന് സ്വന്തം. ഏതാണ്ട് 2620 …