ദോഹ : മുസ്ലിം ലീഗ് മുന്‍ ദേശീയ പ്രസിഡന്റായിരുന്ന മര്‍ഹും ഇ അഹ്മദിന്റെ ഒന്നാം ചരമ വാര്‍ഷികം ഖത്തര്‍ കാസര്‍ക്കോട് ജില്ല കെഎംസിസി സംഘടിപ്പിച്ചു മഹ്മൂറ ‘എല്‍’ വില്ല യില്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി
ചടങ്ങില്‍ കാസര്‍ക്കോട് ജില്ല മുന്‍ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞിക്ക് സ്വീകരണം നല്കി. പ്രസിഡന്റ് എം ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു എം പി ഷാഫി ഹാജി ഉത്ഘാടനം ചെയ്തു കെ എസ് ഉദുമ, നാസര്‍ കൈതക്കാട്,, മുഹമ്മദ് ബായാര്‍, കെ എസ് അബ്ദുല്ല കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
ജില്ല പ്രസിഡന്റ് എം ലുഖ്മാനുല്‍ ഹക്കീം സി മുഹമ്മദ് കുഞ്ഞിക്ക് ഉപഹാരം നല്കി. മുഹമ്മദ് കുഞ്ഞി മറുപടി പ്രസംഗം നടത്തി ബഷീര്‍ ചെര്‍ക്കള സ്വാഗതവും സമീര്‍ ഉടുമ്പുന്തല നന്ദിയും പറഞ്ഞു