Saturday , January 29 2022
Breaking News

മോഹന്‍ലാലിന് ലാല്‍ജോസിന്റെ കോമഡി ചിത്രം

Mohanlal-Laljose-filmകാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ലാല്‍ ജോസ് ചിത്രം യാഥാര്‍ഥ്യമാവുന്നു. ബെന്നി പി. നായരമ്പലമാണ്

ഈ കോമഡി ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ലാല്‍ ജോസിന്റെ ചാന്തുപൊട്ടിന്റെയും സ്പാനിഷ് മസാലയുടെയും തിരക്കഥയും ബെന്നിയുടേതായിരുന്നു. ലാല്‍ നായകനായ അന്‍വര്‍ റഷീദിന്റെ ഛോട്ടോ മുംബൈയുടെ തിരക്കഥയും ബെന്നിയാണ് എഴുതിയത്.

നേരത്തെ നിവിന്‍ പോളിയെ വച്ച് ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ലാല്‍ ജോസ്. ബോബിസഞ്ജയിന്റേതായിരുന്നു തിരക്കഥ. എന്നാല്‍, ചില കാരണങ്ങള്‍ കാരണം ഈ ചിത്രം നടന്നില്ല. ഇതിനെത്തുടര്‍ന്നാണ് ലാല്‍ ജോസ് മോഹന്‍ലാല്‍ ചിത്രത്തിന്റ വര്‍ക്ക് തുടങ്ങിയത്.

RANDOM NEWS

മഞ്ജു വാര്യരുടെ ചതുര്‍മുഖം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ ‘ചതുര്‍മുഖം’ ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് (ബിസാന്‍) തിരഞ്ഞെടുക്കപ്പെട്ടു. വിവിധ …