കീഴൂര്‍ പടിഞ്ഞാര്‍ സുലൈമാന്റെ മകന് പി എസ് ഹുസൈന് (71) അന്തരിച്ചു. ഭാര്യ ആയിശ. മക്കള്‍ ശമീം, ജാസ്മിന്, ഹസീന, സാദിഖ്, സുലൈമാന്‍, ജസീല. മരുമക്കള്‍ സാബിര്‍, സുലൈമാന്‍, ജുവൈരിയ, റുബീന, റസ്മീന. സഹോദരങ്ങള്‍ പി എസ് അബ്ദുല്‍ ഖാദര്‍, പരേതരായ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, ഖദീജ.
