ചെന്നൈ: നടന് വിജയ്യുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ഒന്നും പിടിച്ചെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ആദായനികുതി വകുപ്പ്. വിജയ്യുടെ നിക്ഷേപങ്ങളും പ്രതിഫലത്തുകയും സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. നിര്‍മാതാവായ അന്‍പു ചെഴിയന്റെ പക്കല്‍നിന്ന് കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തെന്നും ആദായനികുതി വകുപ്പ് കമ്മീഷണര്‍ സുരഭി അലുവാലിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതിനിടെ, നടന് വിജയ്യുടെ വസതിയില്‍ നടന്ന ചോദ്യംചെയ്യല്‍ വ്യാഴാഴ്ച രാത്രിയോടെ അവസാനിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വിജയ്യുടെ …
Read More »ജോലി തേടി എറണാകുളത്തെത്തിയ ബന്തടുക്ക സ്വദേശി തീവണ്ടി തട്ടി മരിച്ച നിലയില്‍
കാസര്‍കോട് : ജോലി തേടി എറണാകുളത്തെത്തിയ ബന്തടുക്ക സ്വദേശിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക കക്കച്ചാലിലെ പരേതനായ വേണുഗോപാലന്‍ നായര്‍ – പത്മാവതി ദമ്പതികളുടെ മകന് ശ്രീജേഷ് (29)നെയാണ് എറണാകുളം തൃപ്പൂണിത്തറ റെയില്‍വേ സ്റ്റേഷനു ഒരു കിലോ മീറ്റര്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തുദിവസം മുമ്പ് ജോലി തേടിയെത്തിയതായിരുന്നു. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് പാളത്തിനരികില്‍ യുവാവിനെ മരിച്ച നിലയില്‍ യാത്രക്കാര്‍ കണ്ടത്. ഉടന്‍ പോലീസില്‍ …
Read More »സ്വകാര്യ ഭാഗങ്ങളിലെ ചൊറിച്ചില്‍; മറന്നുപോകരുത് ഈ വസ്തുതകള്‍
സ്ത്രീകളില്‍ സര്‍വസാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോള്‍ പൊള്ളുന്നതുപോലെ തോന്നുക, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക, അടിവയറ്റില്‍ വേദനയോ സമ്മര്‍ദമോ അനുഭവപ്പെടുക, ഇരുണ്ട നിറത്തിലോ രക്തനിറത്തിലോ ദുര്‍ഗന്ധത്തോടെ മൂത്രംപോവുക, കടുത്ത ക്ഷീണം അനുഭവപ്പെടുക, പനി എന്നിവ മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളാണ്. യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്തെ വൃത്തി കുറയുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമെല്ലാം ഇതിന് കാരണമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ മൂത്രനാളിയുടെ നീളം വളരെ കുറവാണ്. നാലു സെന്റിമീറ്റര്‍ …
Read More »രതിമൂര്‍ച്ഛക്ക് തടസമാണോ പി.സി.ഒ.എസ്
മാറിവരുന്ന ജീവിതശൈലിക്കനുസരിച്ച് ഇന്നത്തെ തലമുറയിലെ മിക്ക സ്ത്രീകള്‍ക്കും കണ്ടുവരുന്ന പ്രധാന ജീവിത ശൈലിരോഗങ്ങളിലൊന്നാണ് പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം. ലൈംഗികതയും പി.സി.ഒ.എസും തമ്മില്‍ ബന്ധമില്ലെന്ന് പറയുമ്പോഴും പി.സി.ഒ.എസ് ഉള്ള സ്ത്രീകളില്‍ രതിമൂര്‍ച്ഛയുണ്ടാകുന്നത് കുറവായിരിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സ്ത്രീകളില്‍ ആന്ട്രോജന്റെ അളവ് വര്‍ധിക്കുന്നതുവഴി ഹോര്‍മോണ്‍ ബാലന്‍സിങില്‍ ഉണ്ടാകുന്ന വ്യത്യാസമായിരിക്കും ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.. എന്നാല്‍ ഹോര്‍മോണിലുണ്ടാകുന്ന വ്യത്യാസം കൂടാതെ പി.സി.ഒ.എസ് ഉള്ള സ്ത്രീകളിലുണ്ടാകുന്ന …
Read More »സ്വര്‍ണവിലയില്‍ ഇടിവ്: പവന് 320 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുത്തനെ ഇടിവ്. പവന്റെ വില 320 രൂപ കുറഞ്ഞ് 22,000 രൂപയായി. 2750 രൂപയാണ് ഗ്രാമിന്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബര്‍ ഒമ്പതിനാണ് ഉയര്‍ന്ന നിലവാരമായ 23,480 രേഖപ്പെടുത്തിയത്. 15 ദിവസംകൊണ്ട് 1,480 രൂപയാണ് സ്വര്‍ണത്തിന് നഷ്ടമായത്. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായതാണ് സ്വര്‍ണവിലയെ ബാധിച്ചത്.
Read More »സ്ത്രീയുടെ ഉണര്‍വില്ലായ്മ പരിഹരിക്കാം
സംഭോഗത്തില്‍ ഏര്‍പ്പെടുന്നതിന് താല്പര്യമില്ലാത്ത അവസ്ഥയുണ്ടാകകയോ ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ അത് ലൈംഗിക പ്രശ്നമായി കരുതാം. വ്യത്യസ്ഥ കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 43 ശതമാനം സ്ത്രീകളിലും 31 ശതമാനം പുരുഷന്മാരിലും ലൈംഗിക പ്രശ്നങ്ങളുള്ളതായി കണ്ടു വരുന്നു. പുറത്തുപറയാന്‍ മടിക്കുന്നതിനാല്‍ ജീവിതകാലം മുഴുവന്‍ അസംതൃപ്തമായ ജീവിതം നയിക്കാന്‍ ചിലര്‍ നിര്‍ബന്ധിതരാകുന്നു. മിക്കവാറും ലൈംഗികപ്രശ്നങ്ങള്‍ ചികിത്സയിലൂടെ പരിഹരിക്കാവുന്നവയാണ്. പങ്കാളിയോടും അതുപോലെതന്നെ ഡോക്ടറോടും നിങ്ങളുടെ പ്രശ്നങ്ങള്‍ യഥാസമയം പങ്കുവെയ്ക്കുകയാണ് വേണ്ടത്. കാരണങ്ങള്‍ മാനസികമോ ശാരീരികമോആയ …
Read More »പുകയും ശബ്ദവുമില്ല; റോഡുകള്‍ കീഴടക്കാന്‍ ദിവ്യ രഥും ടിക് ടീകും
കോഴിക്കോട് : പ്രകൃതിയോടും തൊഴിലാളികളോടും ഇണങ്ങുന്ന വൈദ്യുത ഓട്ടോറിക്ഷകള്‍ ഉടന്‍ കോഴിക്കോടിന്റെ നിരത്തുകള്‍ കീഴടക്കും. മലിനീകരണം ഇല്ലാത്തതും കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാവുന്നതുമായ ഗുഡ്സ്, പാസഞ്ചര്‍ ഓട്ടോറിക്ഷകളാണ് നഗരത്തിലെത്തുക. കാറുകളും സ്കൂട്ടറുകളുമായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ ഉണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം ഓട്ടോറിക്ഷകള്‍ റോഡിലിറങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാകും എകെ ഓട്ടോ ഇലക്ട്രിക്കല്‍സ് എന്ന കമ്പനി പുറത്തിറക്കുന്ന ഓട്ടോറിക്ഷകള്‍ പാലക്കാട് ആസ്ഥാനമായ മെറിഡിയന് മോട്ടോഴ്സ് ആണ് കേരളത്തില്‍ എത്തിക്കുന്നത്. ദിവ്യ രഥ്, ടിക് …
Read More »ഇന്നോവ ക്രിസ്റ്റക്ക് ഇനി പെട്രോള്‍ കരുത്തും
ഇന്നോവ ക്രിസ്റ്റയായപ്പോള് ഡീസല്‍ മോഡലുകള്‍ മാത്രമാണ് കമ്പനി അവതരിപ്പിച്ചിരുന്നത്. പെട്രോള്‍ മോഡലുകള്‍ എന്നുവരും എന്ന ചോദ്യത്തിന് ഉടനത്തെും എന്ന് മാത്രമായിരുന്നു മറുപടി. പെട്രോള്‍ വാഹനത്തിന്‍െറ മറ്റ് പ്രത്യേകതകളും ടൊയോട്ട പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ കൃത്യമായ വിവരങ്ങളോടെ പെട്രോള്‍ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു. വാഹനത്തിന്‍െറ 2.7ലിറ്റര്‍, നാല് സിലിണ്ടര്‍ എഞ്ചിന് 166ബി.എച്ച്്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. G,V,Z എന്നിങ്ങനെ മൂന്ന് വേരിയന്െറുകളാണുള്ളത്. G വേരിയന്‍െറിന് മാനുവല്‍ ഓട്ടോമാറ്റിക് മോഡലുകളുണ്ട്. Z വേരിയന്‍െറില്‍ ഓട്ടോമാറ്റിക് …
Read More »കപ്പലോളം കരുത്തന് ബജാജ് വി
ഇരുമ്പും ഉരുക്കും സ്റ്റീലുമൊക്കെ ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് വാഹനങ്ങള്‍. ഈ വസ്തുക്കള്‍ക്ക് ജീവനില്ളെങ്കിലും ഇവ കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന ഓരോ വാഹനങ്ങള്‍ക്കും അതുണ്ടെന്ന് വിശ്വസിക്കാനാണ് വാഹന പ്രേമികള്‍ക്കിഷ്ടം. ഈയടുത്ത് ബജാജ് നവീനമായൊരു ബൈക്ക് പുറത്തിറക്കി. എന്ജിന്, സ്റ്റൈല്‍, വലുപ്പം നിറം തുടങ്ങി നാം ആകര്‍ഷകമെന്ന് കരുതുന്ന ഒന്നുമായിരുന്നില്ല ഈ ബൈക്കിന്‍െറ പ്രത്യേകത. ബൈക്കിന്‍െറ നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുവിനൊരു സവിശേഷത ഉണ്ടെന്നാണ് ബജാജ് പറഞ്ഞത്. വാഹന ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായി മാത്രം നടത്താറുള്ള വ്യത്യസ്തമായൊരു കാമ്പയിനും …
Read More »വന്ധ്യത ചികിത്സയില്‍ പുതിയ കണ്ടത്തെലുമായി ചൈനീസ് ശാസ്ത്രജ്ഞര്‍
ബെയ്ജിങ്: പുരുഷ വന്ധ്യത ചികിത്സയില്‍ പ്രതീക്ഷയേകുന്ന കണ്ടത്തെലുമായി ചൈനീസ് ശാസ്ത്രജ്ഞര്‍. ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഭ്രൂണങ്ങളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മൂലകോശങ്ങള്‍ ഉപയോഗിച്ച് ബീജങ്ങളും തുടര്‍ന്ന് പ്രത്യുല്പാദനവും നടത്തിയിരിക്കുന്നത്. ചൈനയിലെ നാന്‍ജിങ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ ലാബോറട്ടറി ഓഫ് റിപ്രൊഡക്ടീവ് മെഡിസില്‍ ഡയറക്ടര്‍ ജയാഹൂ ഷയുടെ നേതൃത്വത്തിലാണ് കണ്ടത്തെല്‍ നടത്തിയത്. ഭ്രൂണത്തില്‍നിന്ന് ലഭിക്കുന്ന മൂലകോശങ്ങള്‍ ഉപയോഗിച്ച് ലാബുകളില്‍ സൃഷ്ടിച്ചെടുക്കുന്ന ബീജം കൃത്രിമമായി എലികളിലെ അണ്ഡങ്ങളുമായി സംയോജിപ്പിച്ചാണ് ചുണ്ടെലികളെ സൃഷ്ടിച്ചത്. ഈ പ്രക്രിയയിലൂടെ ആരോഗ്യമുള്ള ചുണ്ടെലികള്‍ …
Read More »